യോഗോ സഫൈർ
യുണൈറ്റഡ് സ്റ്റേറ്റ്സിലെ മൊണ്ടേൺ, ജൂഡിത്ത് ബേസിൻ കൗണ്ടിയിലെ ലിറ്റിൽ ബെൽറ്റ് മൗണ്ടൻസിന്റെ ഭാഗമായ യോഗോ ഗൾച്ചിൽ മാത്രം കണ്ടെത്തിയ വ്യത്യസ്ത ഇനം കോറണ്ടം ആണ് യോഗോ സഫൈർ. ഒരിക്കൽ പീഗൻ ബ്ലാക്ക്ഫീറ്റ് ജനത വസിച്ചിരുന്ന പ്രദേശമായിരുന്നു ഇത്. യോഗോസ് സാധാരണയായി മൂലകങ്ങളായ ഇരുമ്പും ടൈറ്റാനിയവും ചേർന്ന മിശ്രിതമാണ്. കോൺഫ്ലവർ നീല നിറത്തിലാണ് ഇത് കാണപ്പെടുന്നത്.
Yogo sapphire | |
---|---|
General | |
Category | Oxide mineral |
Formula (repeating unit) | Aluminium oxide, Al 2O 3 |
Crystal symmetry | R3c |
Identification | |
നിറം | Cornflower blue to purple |
Crystal habit | Hexagonal, rhombohedral, prismatic or dipyramidal |
Crystal system | Trigonal |
Twinning | Lamellar |
Cleavage | Partings on {0001} and {1011} |
Fracture | Uneven to conchoidal |
Tenacity | Brittle |
മോസ് സ്കെയിൽ കാഠിന്യം | 9.0 |
Luster | Adamantine to vitreous |
Specific gravity | 3.98–4.10 |
Optical properties | Uniaxial (–) Abbe number 72.2 |
അപവർത്തനാങ്കം | nω=1.767–1.772 nε=1.759–1.763, Birefringence 0.008 |
Pleochroism | Weak |
2V angle | 58° |
അവലംബം | [1] |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Anthony, John W.; Bideaux, Richard A.; Bladh, Kenneth W.; Nichols, Monte C. "Corundum". Handbook of Mineralogy (PDF). 3. Chantilly, VA: Mineralogical Society of America. ISBN 978-0-9622097-2-7. Retrieved December 5, 2011. Note: sapphire is a color variety of corundum.
പുറം കണ്ണികൾ
തിരുത്തുകYogo mine and sapphires എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.