ക്യസെയോനിഡ കുടുംബത്തിൽ പെട്ട ഒരു കടൽമത്സ്യമാണ് യെല്ലോ ടെയിൽ ഫുസിലീർ. 40 സെന്റിമീറ്റർ വരെ ഇവ നീളം വെക്കുന്നു . ഉത്പ്ലവജീവിക്കൾ ആണ് ഇവയുടെ പ്രധാന ഭക്ഷണം.

യെല്ലോ ടെയിൽ ഫുസിലീർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
C. teres
Binomial name
Caesio teres
(Seale, 1906)[1]
  1. Seale, 1906 : Fishes of the South Pacific. Occasional Papers of the Bernice Pauahi Bishop Museum of Polnesian Ethnology and Natural History, vol. 4 n. 1, p. 1-89.
"https://ml.wikipedia.org/w/index.php?title=യെല്ലോ_ടെയിൽ_ഫുസിലീർ&oldid=1926987" എന്ന താളിൽനിന്ന് ശേഖരിച്ചത്