യൂ ക്ലെയർ
യൂ ക്ലെയർ (/oʊˈklɛər/; French: [o klɛʁ]) അമേരിക്കൻ ഐക്യനാടുകളിലെ വിസ്‌കോൺസിൻ സംസ്ഥാനത്തിൻറെ പടിഞ്ഞാറൻ-മധ്യ ഭാഗത്ത് യൂ ക്ലെയർ, ചിപ്പേവ കൗണ്ടികളിലായി സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഏതാണ്ട് പൂർണ്ണമായും യൂ ക്ലെയർ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഇത് കൗണ്ടി ആസ്ഥാനവുംകൂടിയാണ്.[8] 2020-ൽ 69,421[3] ജനസംഖ്യയുണ്ടായിരുന്ന ഈ നഗരം സംസ്ഥാനത്തെ എട്ടാമത്തെ വലിയ നഗരമായി മാറി. യൂ ക്ലെയർ വിസ്കോൺസിൻ മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ഒരു പ്രധാന നഗരമായ ഇത് പ്രാദേശികമായി ചിപ്പേവ വാലി എന്നറിയപ്പെടുന്നതോടൊപ്പം വലിയ യൂ ക്ലെയർ-മെനോമോണി സംയോജിത സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗവുമാണ്.
യൂ ക്ലെയർ, വിസ്കോൺസിൻ | |
---|---|
City | |
Downtown Eau Claire | |
Motto(s): "Voici l'eau claire!" ("Here is the clear water!") | |
Location of Eau Claire in Eau Claire County and Chippewa County, Wisconsin. | |
Location within Eau Claire County (pink-shaded portion is within Chippewa County). | |
Coordinates: 44°49′N 91°30′W / 44.817°N 91.500°W | |
Country | United States |
State | Wisconsin |
Counties | Eau Claire, Chippewa |
• City manager | Stephanie Hirsch[1] |
• WI Assembly | Jodi Emerson (D) Jesse James (R) Warren Petryk (R) |
• State Senate | Jeff Smith (D) Kathy Bernier (R) |
• U.S. House | Ron Kind (D) |
• City | 34.95 ച മൈ (90.53 ച.കി.മീ.) |
• ഭൂമി | 32.86 ച മൈ (85.10 ച.കി.മീ.) |
• ജലം | 2.09 ച മൈ (5.42 ച.കി.മീ.) 6.15% |
ഉയരം | 787 അടി (240 മീ) |
• City | 69,421 |
• റാങ്ക് | WI: 8th |
• ജനസാന്ദ്രത | 2,112.8/ച മൈ (815.8/ച.കി.മീ.) |
• മെട്രോപ്രദേശം | 161,151 |
സമയമേഖല | UTC−6 (CST) |
• Summer (DST) | UTC−5 (CDT) |
Zip code | 54701-54703 |
ഏരിയ കോഡ് | 715 & 534 |
FIPS code | 55-22300[4] |
GNIS feature ID | 1583124[5] |
വെബ്സൈറ്റ് | http://www.eauclairewi.gov |
Page text.[6] |
അവലംബം
തിരുത്തുക- ↑ "City Manager". City of Eau Claire, Wisconsin. 2022. Retrieved March 8, 2022.
- ↑ "2019 U.S. Gazetteer Files". United States Census Bureau. Retrieved August 7, 2020.
- ↑ 3.0 3.1 "2020 Decennial Census: Eau Claire city, Wisconsin". data.census.gov. U.S. Census Bureau. Retrieved 13 July 2022.
- ↑ "U.S. Census website". United States Census Bureau. Retrieved 31 January 2008.
- ↑ "US Board on Geographic Names". United States Geological Survey. August 28, 2014. Retrieved 28 October 2014.
- ↑ [1] [പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Population and Housing Unit Estimates". United States Census Bureau. May 24, 2020. Retrieved May 27, 2020.
- ↑ "Find a County". National Association of Counties. Archived from the original on July 12, 2012. Retrieved 7 June 2011.