യൂഹാപ്ലോർക്കിസ്‌ കാലിഫോർണിയെൻസ്‌


ഭക്ഷ്യചക്രത്തിലൂടെ ജീവിതചക്രം പൂർത്തീകരിക്കുന്ന ഒരു പരാാദജീവിയാണ് യൂഹാപ്ലോർക്കിസ്‌_കാലിഫോർണിയെൻസ്‌ (Euhaplorchis californiensis). തെക്കേ കാലിഫോറ്നിയയിലെ ഉപ്പുനിറഞ്ഞ ചതുപ്പുകളിലാണ് ഇവ ജീവിക്കുന്നത്. പക്ഷികൾ, ഒച്ചുകൾ, മൽസ്യങ്ങൾ എന്നീ മൂന്നു ആതിഥേയരിലൂടെയാണ് ഇവയുടെ ജീവിതചക്രം പൂർത്തിയാവുന്നത്. അടുത്തതക്ലമുറയിലേക്ക് പോകുവാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനായി ആതിഥേയരുടെ ജീവിതരീതികളെ ഇവ മാറ്റിമറിക്കുന്നു.

Euhaplorchis californiensis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Species:
E. californiensis
Binomial name
Euhaplorchis californiensis

ജീവിതചക്രം തിരുത്തുക

തീരപ്പക്ഷികളുടെ കാഷ്ഠത്തിൽ നിന്നുമാണ് ഈ പരാദങ്ങളുടെ മുട്ടകൾ താഴെയെത്തുന്നത്. ഇതുതിന്നുന്ന കൊമ്പൻ ഒച്ചുകൾ വന്ധ്യരായി മാറുന്നു. ഏതാനും തലമുറകൾ ഈ ഒച്ചുകളുടെ ഉള്ളിൽ ജീവിക്കുന്ന ഈ പരാദങ്ങളുടെ തകിടിന്റെ ആകൃതിയിലുള്ള ലാർവകൾ ചതുപ്പുലക്ഷ്യമാക്കി നീന്തുന്നു.

അവലംബം തിരുത്തുക

  • "Euhaplorchis californiensis". Integrated Taxonomic Information System.
  • Zimmer "Parasite Rex: inside the bizarre world of nature's most bizarre creatures. Chapter: A precise Horror p. 105-111
  • Armand M. Kuris "Trophic transmission of parasites and host behavior modification"
  • Kevin D. Lafferty, A. Kimo Morris "Altered Behavior of Parasitized Killifish Increases Susceptibility to Predation by Bird Final Hosts"
  • K. D. Lafferty "The evolution of trophic transmission."