തുനീഷ്യയുടെ പ്രധാനമന്ത്രിയാണ് യൂസുഫ് ശാഹിദ് (Arabic: يوسف الشاهد),(Youssef Chahed). ജനനം തുനീഷ്യയിൽ, 18 സെപ്റ്റംബർ 1975. 2016 ആഗസ്ത് 3 ന് തുണീഷ്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. [1] യൂണിവേഴ്സിറ്റി പ്രൊഫസറും കാർഷിക വിദഗ്ദ്ധനുമാണ്. 1998 ൽ തുനീഷ്യയിലെ നാഷണൽ അഗ്രോണോമിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദം കരസ്ഥമാക്കി. തുടർന്ന് ഫ്രാൻസിൽ ജോലി ചെയ്തു. കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് കിട്ടി. [2] ആധുനിക തുനീഷ്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഇദ്ദേഹം. [3]

യൂസുഫ് ശാഹിദ്
പ്രധാനമന്ത്രി
പദവിയിൽ
ഓഫീസിൽ
28 ആഗസ്റ്റ് 2016
മുൻഗാമിഹബീബ് അസ്വൈദ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1975-09-18) സെപ്റ്റംബർ 18, 1975  (49 വയസ്സ്)
Tunis, Tunisia
ദേശീയതതുനീഷ്യ
രാഷ്ട്രീയ കക്ഷിനിദാഅ് തൂനിസ്
അൽമ മേറ്റർTunis University
  1. "Tunisian president names technocrat as prime minister". 3 August 2016 – via Reuters.
  2. http://www.businessnews.com.tn/qui-est-youssef-chahed-,520,66172,3
  3. http://www.islamonlive.in/news/node/1076[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=യൂസുഫ്_ശാഹിദ്&oldid=4100759" എന്ന താളിൽനിന്ന് ശേഖരിച്ചത്