യുക്രൈനിൽ നിന്നുള്ള ഒരു വ്യവസായിയും രാഷ്ട്രീയപ്രവർത്തകയുമാണ് യൂലിയാ വൊളോഡിമിറിവ്ന റ്റിമോഷെങ്കൊ (Ukrainian: Ю́лія Володи́мирівна Тимоше́нко, pronounced [ˈjulʲijɐ voɫoˈdɪmɪrivnɐ tɪmoˈʃɛnko], née Hrihyan, Грігян,[4] ജ. 27 നവംബർ 1960). ഓറഞ്ച് വിപ്ലവത്തിന്റെ സഹനേതാവായിരുന്ന റ്റിമോഷെങ്കോ[5] യുക്രൈന്റെ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട ആദ്യ വനിതയാണ്[6]. 2005 ജനുവരി 24 മുതൽ സെപ്റ്റംബർ 8 വരെയും പിന്നീട് 2007 ഡിസംബർ 18 മുതൽ 2010 മാർച്ച് 4 വരെയുമായിരുന്നു റ്റിമോഷെങ്കോ യുക്രെയിനിന്റെ പ്രധാനമന്ത്രിയായിരുന്നത്[7][8].

യൂലിയാ റ്റിമോഷെങ്കൊ
Юлія Тимошенко
യുക്രെയ്ൻ പ്രധാനമന്ത്രി
ഓഫീസിൽ
18 ഡിസംബർ 2007 – 4 മാർച്ച് 2010

|-

| ക്യാബിനറ്റ് || രണ്ടാം റ്റിമോഷെങ്കോ സർക്കാർ
രാഷ്ട്രപതിവിക്ടർ യൂഷെങ്കോ
വിക്ടർ യാനുക്കോവിച്ച്
Deputyഒലെക്സാണ്ടർ റ്റർച്ചിനോവ്
മുൻഗാമിവിക്ടർ യാനുക്കോവിച്ച്
പിൻഗാമിഒലെക്സാണ്ടർ റ്റർച്ചിനോവ് (ആക്ടിങ്)
ഓഫീസിൽ
24 ജനുവരി 2005 – 8 സെപ്റ്റംബർ 2005
Acting 24 January 2005 – 4 February 2005

|-

| Cabinet || First Tymoshenko Government
രാഷ്ട്രപതിവിക്ടർ യൂഷെങ്കോ
Deputyമിക്കോള അസറോവ്
അനറ്റോളി കിനാക്ക്
മുൻഗാമിMykola Azarov (Acting)
പിൻഗാമിYuriy Yekhanurov
Minister of Fuel and Energy
ഓഫീസിൽ
30 December 1999 – 19 January 2001

|-

| Cabinet || Yushchenko Government
പ്രധാനമന്ത്രിViktor Yushchenko
മുൻഗാമിAleksey Sheberstov (Energy)[1][2]
പിൻഗാമിViktor Yushchenko[3]
വ്യക്തിഗത വിവരങ്ങൾ
ജനനം
Yulia Volodymyrivna Hrihyan

(1960-11-27) 27 നവംബർ 1960  (63 വയസ്സ്)
Dnipropetrovsk, Ukrainian SSR, Soviet Union
രാഷ്ട്രീയ കക്ഷിHromada (1997–1999)
All-Ukrainian Union "Fatherland" (1999–present)
മറ്റ് രാഷ്ട്രീയ
അംഗത്വം
Yulia Tymoshenko Bloc (2001–present)
Dictatorship Resistance Committee (2011–present)
പങ്കാളിOleksandr Tymoshenko (1979–present)
കുട്ടികൾYevhenia
അൽമ മേറ്റർNational Mining University of Ukraine
Dnipropetrovsk National University
Kyiv National Economic University
വെബ്‌വിലാസംOfficial website
  1. NUCLEAR ENERGY IN UKRAINE, International Nuclear Safety Center (July 1997)
  2. Senior Experts, IMEPOWER Investment Group
  3. "Kuchma dismisses Tymoshenko". Ukrweekly.com. 2001-01-28. Archived from the original on 2016-03-04. Retrieved 2013-12-28.
  4. An orange revolution: a personal journey through Ukrainian history by Askold Krushelnycky, Harvill Secker, 2006, ISBN 978-0-436-20623-8, p. 169.
  5. BBC News profile
  6. Mark MacKinnon. Peace deal that frees Yulia Tymoshenko a harsh blow to Ukraine’s President. The Globe and Mail, 2014-02-21. Retrieved 2014-03-11.
  7. Ukraine parliament votes out Tymoshenko's government, Kyiv Post (3 March 2010)
  8. Press secretary: Tymoshenko vacates premier's post, Kyiv Post (4 March 2010)
"https://ml.wikipedia.org/w/index.php?title=യൂലിയാ_റ്റിമോഷെങ്കൊ&oldid=4100756" എന്ന താളിൽനിന്ന് ശേഖരിച്ചത്