യൂറോപ്പിൽ കിടക്കുന്ന റഷ്യയുടെ പടിഞ്ഞാറൻ ഭാഗമാണ് യൂറോപ്യൻ റഷ്യ, പടിഞ്ഞാറൻ റഷ്യ,സെൻട്രൽ റഷ്യ എന്നൊക്കെ അറിയപ്പെടുന്നത്.ഏകദേശം 3,960,000 സ്ക്വയർ കിലോമീറ്ററാണ്(1,528,560 mi2) റഷ്യയുടെ ഈ ഭാഗത്തെ വിസ്തൃതി.യൂറാൽ പർവതനിരകൾ പടിഞ്ഞാറും കസാക്കിസ്ഥാൻ തെക്കും അതിരുകളായി കണക്കാക്കുന്നു.റഷ്യയുലെ വൻ നഗരങ്ങളായ മോസ്കോ,സെന്റ് പീറ്റേഴ്സ്ബർഗ് എന്നിവ ഈ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.[1]

Russia in Europe and Asia with current administrative divisions (de facto boundaries[note 1]).

റഷ്യയുടെ ഭൂവിസ്തൃതിയുടെ 75%വും ഏഷ്യയിലാണെങ്കിലും ജനസംഖ്യയുടെ 77%വും യൂറോപ്പിലാണ്.

Ethnic map of the European Russian Empire prior to the outbreak of World War I

അവലംബംതിരുത്തുക

  1. Hans Slomp (2011). Europe: A Political Profile. ശേഖരിച്ചത് 2014-09-10.
  1. Includes the Republic of Crimea and the city of Sevastopol which are de facto administrated by Russia but considered part of Ukraine by most other states.
"https://ml.wikipedia.org/w/index.php?title=യൂറോപ്യൻ_റഷ്യ&oldid=2845856" എന്ന താളിൽനിന്ന് ശേഖരിച്ചത്