യൂണിവേഴ്സൽ പിക്ചേഴ്സ്
(യൂണിവേഴ്സൽ പിക്ചർസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യൂണിവേഴ്സൽ പിക്ചേഴ്സ് (യൂണിവേഴ്സൽ സ്റ്റുഡിയോ അല്ലെങ്കിൽ യൂണിവേഴ്സൽ എന്നും അറിയപ്പെടുന്നു) കോംകാസ്റ്റിൻറെ ഉടമസ്ഥതയിലുള്ള ഒരു അമേരിക്കൻ ഫിലിം സ്റ്റുഡിയോയാണ്.1912 ൽ കാർൾ ലെയ്മൽ, മാർക്ക് ഡിൻടെൻ ഫാസ്സ്, ചാൾസ് ഒ ബമൻ, ആദം കെസെൽ, പാറ്റ് പവർസ്, വില്യം സ്വാൻസൺ, ഡേവിഡ് ഹാർസ്ലി, റോബർട്ട് എച്ച്. കൊക്രാൻ എന്നിവർ ചേർന്നാണ് ഈ സ്റ്റുഡിയോ രൂപീകരിച്ചത്. യൂണിവേഴ്സലിന്റെ സ്റ്റുഡിയോകൾ യൂണിവേഴ്സൽ സിറ്റി, കാലിഫോർണിയയിൽ സ്ഥിതിചെയ്യുന്നു, അതിന്റെ കോർപ്പറേറ്റ് ഓഫീസുകൾ ന്യൂയോർക്ക് സിറ്റിയിലാണ് സ്ഥിതിചെയ്യുന്നത്. യൂണിവേഴ്സൽ പിക്ചേഴ്സ് മോഷൻ പിക്ചർ അസോസിയേഷൻ ഓഫ് അമേരിക്കയിലെ (എം പി എ എ) അംഗമാണ് യൂണിവേഴ്സൽ. ഹോളിവുഡിന്റെ "ബിഗ് സിക്സ്" സ്റ്റുഡിയോകളിൽ ഒന്നാണ് ഈ സ്റ്റുഡിയോ.
സബ്സിഡിയറി | |
വ്യവസായം | സിനിമ |
സ്ഥാപിതം | ഏപ്രിൽ 30, 1912 | ( യൂണിവേഴ്സൽ ഫിലിം മാനുഫാക്ചറിംഗ് കമ്പനി)
സ്ഥാപകൻs |
|
ആസ്ഥാനം | യൂണിവേഴ്സൽ സിറ്റി, കാലിഫോർണിയ, അമേരിക്കൻ ഐക്യനാടുകൾ ന്യൂയൂലി-സർ-സീൻ, പാരീസ്,ഫ്രാൻസ് ലണ്ടൻ, ഇംഗ്ലണ്ട്, യുണൈറ്റഡ് കിങ്ഡം |
ലൊക്കേഷനുകളുടെ എണ്ണം | 3 |
സേവന മേഖല(കൾ) | ലോകവ്യാപകം |
പ്രധാന വ്യക്തി | |
ഉത്പന്നങ്ങൾ | ചലച്ചിത്രം |
വരുമാനം | US$4.239 billion (2011) |
US$27 million (2011) | |
ഉടമസ്ഥൻ | കോംകാസ്റ്റ് |
മാതൃ കമ്പനി | എൻ.ബി.സി യൂണിവേഴ്സൽ |
ഡിവിഷനുകൾ | |
അനുബന്ധ സ്ഥാപനങ്ങൾ | |
വെബ്സൈറ്റ് | universalpictures |