യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട

യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട (U of A, UAlberta എന്നിങ്ങനെയും അറിയപ്പെടുന്നു) കാനഡയിലെ ആൽബെർട്ടയിലെ എഡ്മണ്ടോണിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. 1908-ൽ ആൽബർട്ടയിലെ ആദ്യ പ്രധാനമന്ത്രിയായിരുന്ന അലക്സാണ്ടർ കാമറൂൺ റുഥർഫോർഡും സർവ്വകലാശാലയിലെ ആദ്യ പ്രസിഡൻറ്, ഹെൻറി മാർഷൽ ടോറിയും ചേർന്നാണ് ഇതു സ്ഥാപിച്ചത്. എഡ്മണ്ടണിൽ നാലു കാമ്പസ്സുകളും, കാംറോസിലെ അഗസ്റ്റാന കാമ്പസും, കാൽഗറി നഗര മദ്ധ്യത്തിലെ സ്റ്റാഫ് സെൻററുമാണ് ഈ സർവകലാശാലയയ്ക്കുള്ളത്.

University of Alberta
പ്രമാണം:University of Alberta Coat of Arms.png
ആദർശസൂക്തംQuaecumque vera (Latin)
തരംPublic, Flagship
സ്ഥാപിതം1908
സാമ്പത്തിക സഹായംC$1.2 billion[1]
ചാൻസലർDouglas R. Stollery[2]
പ്രസിഡന്റ്David Turpin
പ്രോവോസ്റ്റ്Steven Dew
അദ്ധ്യാപകർ
2,764[3]
കാര്യനിർവ്വാഹകർ
2,527[3]
ബിരുദവിദ്യാർത്ഥികൾ31,648[4]
7,664[4]
സ്ഥലംEdmonton, Alberta, Canada
നിറ(ങ്ങൾ)Green and Gold[5]
         
അത്‌ലറ്റിക്സ്U SportsCanada West
കായിക വിളിപ്പേര്The Golden Bears (men), The Pandas (women)
ഭാഗ്യചിഹ്നംGUBA (men), Patches (women)
വെബ്‌സൈറ്റ്www.ualberta.ca
പ്രമാണം:University of Alberta Logo.svg

അവലംബംതിരുത്തുക

  1. "University of Alberta: Giving".
  2. "University of Alberta Senate Elects New Chancellor". University of Alberta. May 6, 2016.
  3. 3.0 3.1 "2012-2013 Annual Report for Submission to the Government of Alberta" (PDF). University of Alberta. 2013. ശേഖരിച്ചത് September 4, 2014.
  4. 4.0 4.1 "Students". University of Alberta. 2014. ശേഖരിച്ചത് September 4, 2014.
  5. "Our Colors". University of Alberta. ശേഖരിച്ചത് February 12, 2012.