യൂണിവേഴ്സിറ്റി ഓഫ് അലാസ്ക ആങ്കറേജ്
യൂണിവേഴ്സിറ്റി ഓഫ് അലാസ്ക ആങ്കറജ് (UAA) അലാസ്കയിലെ ആങ്കറേജിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. തെക്കൻ മദ്ധ്യ അലാസ്കയിലേയ്ക്കു വ്യാപിച്ചുകിടക്കുന്ന കെനായി പെനിൻസുല കോളജ്, കൊഡയ്ക് കോളജ്, മറ്റുനുസ്ക-സുസിറ്റ്ന കോളജ്, പ്രിൻസ് വില്ല്യം സൌണ്ട് കോളജ് തുടങ്ങിയ നാല് സാമൂഹിക കാമ്പസുകളുടെ ഭരണം കൂടി UAA നിർവ്വഹിക്കുന്നു. UAAയിലെ കമ്യൂണിറ്റി കാമ്പസുകളിലും പ്രധാന അങ്കോറേജ് കാമ്പസുകളിലുമായി ഏകദേശം 20,000 ലധികം ബിരുദ, ബിരുദാനന്തര, പ്രൊഫഷണൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയിരിക്കുന്നു. ഇത് യൂണിവേഴ്സിറ്റി ഓഫ് അലാസ്ക വ്യവസ്ഥയിലെ ഉന്നത വിദ്യാഭ്യാസത്തിനുള്ള ഏറ്റവും വലിയ സ്ഥാപനം അതുപോലെതന്നെ സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനം എന്നീ പദവികൾ UAAയ്ക്കു ചാർത്തിക്കൊടുക്കുന്നു.
പ്രമാണം:UAAnchorage seal.png | |
മുൻ പേരു(കൾ) | Anchorage Community College (1954-77) Anchorage Senior College (1971-77) |
---|---|
തരം | Public |
സ്ഥാപിതം | 1954 |
സാമ്പത്തിക സഹായം | $50,159,275 (2013) |
ചാൻസലർ | Sam Gingerich (interim) |
വിദ്യാർത്ഥികൾ | 17,962 (14,308 on the Anchorage campus and 3,000+ enrolled in the community campuses [1] |
സ്ഥലം | Anchorage, Alaska, U.S. 61°11′23.59″N 149°49′37.25″W / 61.1898861°N 149.8270139°W |
ക്യാമ്പസ് | Urban Main campus: 387 acres |
നിറ(ങ്ങൾ) | Green and gold |
അത്‌ലറ്റിക്സ് | NCAA Div. II – GNAC, RMISA NCAA Div. I – WCHA, MPSF |
കായിക വിളിപ്പേര് | Seawolves |
അഫിലിയേഷനുകൾ | University of Alaska system UArctic CUMU |
വെബ്‌സൈറ്റ് | www |