യൂഡ്‌ലോ ക്രീക്ക് ദേശീയോദ്യാനം
ക്യൂൻസ് ലാൻഡിലെ സംരക്ഷിത മേഖല, ഓസ്ട്രേലിയ
(യൂഡ്ലോ ക്രീക്ക് ദേശീയോദ്യാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ട്രേലിയയിലെ തെക്കു-കിഴക്കൻ ക്യൂൻസ് ലാന്റിലെ പ്രാദേശിക ഭരണകൂടമായ സൺഷൈൻ തീരപ്രദേശമേഖലയിലെ, പാംവുഡ്സിനു തെക്കായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് യൂഡ്‌ലോ ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും 85 കിലോമീറ്റർ വടക്കാണിത്.
യൂഡ്‌ലോ ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
നിർദ്ദേശാങ്കം | 26°42′25″S 152°57′43″E / 26.70694°S 152.96194°E |
സ്ഥാപിതം | 1951 |
വിസ്തീർണ്ണം | 0.43 കി.m2 (0.166 ച മൈ) |
Managing authorities | Queensland Parks and Wildlife Service |
See also | Protected areas of Queensland |
വംശനാശഭീഷണി നേരിടുന്ന ടസ്ക്ക്ഡ് ഫ്രോഗിനെ ഈ ദേശീയോദ്യാനത്തിൽ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. [1]
അവലംബം
തിരുത്തുക- ↑ "Rare or threatened wildlife of Eudlo Creek National Park". Department of Environment and Heritage Protection. Retrieved 25 January 2015.