ഡച്ച് വംശജനായ പരിണാമ ശാസ്ത്രജ്ഞനാണ് യൂജീൻ ഡുബോയ് (28 ജനുവരി 1858 – 16 ഡിസംബർ 1940). മനുഷ്യ പരിണാമത്തിലെ സുപ്രധാന കണ്ണിയായ ഹോമോ ഇറക്ടസി (ജാവാ മനുഷ്യൻ)ന്റെ ഫോസിൽ ജാവാ ദ്വീപിൽ നിന്നും കണ്ടെത്തി, ലോക പ്രശസ്തനായി.[1]

Eugene Dubois

ജീവിതരേഖതിരുത്തുക

കൃതികൾതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. http://resource.itschool.gov.in/biology_web/html/unit8.html

അധിക വായനയ്ക്ക്തിരുത്തുക

  • Pat Shipman, The Man who Found the Missing Link. Eugène Dubois and His Lifelong Quest to Prove Darwin Right, Harvard University Press (April 30, 2002), 528 pages, ISBN 0-674-00866-9.

പുറം കണ്ണികൾതിരുത്തുക

Persondata
NAME Dubois, Marie Eugène François Thomas
ALTERNATIVE NAMES
SHORT DESCRIPTION Dutch paleoanthropologist
DATE OF BIRTH 28 January 1858
PLACE OF BIRTH Eijsden, Limburg
DATE OF DEATH 16 December 1940
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=യൂജീൻ_ഡുബോയ്&oldid=3298717" എന്ന താളിൽനിന്ന് ശേഖരിച്ചത്