യൂജീൻ ജോസഫ് ഡെൽപോർട്ട്
(യൂജീൻ ജോസഫ് ഡെൽപോർട്ട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യൂജിൻ ജോസഫ് ഡെൽപോർട്ട് (10 ജനുവരി 1882 - 19 ഒക്ടോബർ 1955) ഒരു ബെൽജിയൻ ജ്യോതിഃശാസ്ത്രജ്ഞൻ ആയിരുന്നു[1] [2] അറുപത്തിയാറ് ഛിന്നഗ്രഹങ്ങൾ അദ്ദേഹം കണ്ടെത്തി. ശ്രദ്ധേയമായ കണ്ടെത്തലുകളിൽ 1221 അമോർ, അപ്പോളോ, 2101 അഡോണിസ് എന്നിവ ഉൾപ്പെടുന്നു . [1] 57 പി / ഡു ടോയിറ്റ്-ന്യൂജ്മിൻ-ഡെൽപോർട്ട് ഉൾപ്പെടെ ചില ധൂമകേതുക്കളെയും അദ്ദേഹം കണ്ടെത്തി. ബെൽജിയൻ റോയൽ ഒബ്സർവേറ്ററിയിലാണ് ജോലി ചെയ്തിരുന്നത്. 1903 ൽ ബ്രസ്സൽസിലെ ഫ്രീ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി[3]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Obituary Notices : Eugene Joseph Delporte". Monthly Notices of the Royal Astronomical Society. 116 (2): 143–144. 1956. Bibcode:1956MNRAS.116Q.143.. doi:10.1093/mnras/116.2.143.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Schmadel, Lutz D. (2007). "(1274) Delportia". Dictionary of Minor Planet Names – (1274) Delportia. Springer Berlin Heidelberg. p. 105. doi:10.1007/978-3-540-29925-7_1275. ISBN 978-3-540-00238-3.
- ↑ Hockey, Thomas (2009). The Biographical Encyclopedia of Astronomers. Springer Publishing. ISBN 978-0-387-31022-0. Retrieved 22 August 2012.