യൂജിൻ പണ്ടാല
മൺവീടുകളുടെ നിർമ്മാണത്തിനു പ്രോത്സാഹനവും പ്രചാരവും നൽകുന്നതിലൂടെ പ്രശസ്തനായ ഒരു ഇന്ത്യൻ വാസ്തുശില്പിയാണ് യൂജിൻ പണ്ടാല.
യൂജിൻ എൻ. പണ്ടാല | |
---|---|
ജനനം | |
ദേശീയത | Indian |
അർബൺ ഡിസൈനിംഗിൽ ഡൽഹിയിൽ സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർകിടെക്ചറിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ യൂജിൻ യു.കെ യിൽ യോർക്ക് സർവകലാശാലയിൽ നിന്ന് "പൈതൃക സംരക്ഷണ"ത്തിൽ ഫെല്ലോഷിപ്പും നേടി . ഡൽഹിയിലെ പഠനകാലത്ത് പ്രമുഖ വാസ്തുശില്പി ഹസ്സൻ ഫാത്തിയെ കാണാനിടയായത് മൺ വീടുകളിൽ അദ്ദേഹത്തിനു താല്പര്യം ജനിക്കാൻ കാരണമായി. സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി അദ്ദേഹം നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങളും വലിയ അളവിൽ ജനശ്രദ്ധ ആകർശിച്ചു.
ചിത്രശാല
തിരുത്തുകപുരസ്കാരങ്ങൾ
തിരുത്തുക- 2011 ലെ ലളിത കല അക്കാദമിയുടെ ആദ്യ ലാറി ബേക്കർ അവാർഡ്
- 2007 ലെ ഡിസൈനർ ഓഫ് ദി ഇയർ അവാർഡ്-ഇൻസൈഡ് ഔട്ട്സൈഡ് മാഗസിൻ ഏർപ്പെടുത്തിയത്.[1][1]
- 1999 ലെ ജെ.കെ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ആർകിടെചർ ഓഫ് അവാർഡ്.[2]
അവലംബം
തിരുത്തുക- ↑ 1.0 1.1 http://www.business-standard.com/india/storypage.php?autono=304086
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-05-20. Retrieved 2011-07-19.
ബാഹ്യ ലിങ്കുകൾ
തിരുത്തുകEugene Pandala എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Metro Plus Kochi : Commune with Nature, The Hindu, 5 December 2009
- Earth haven
- In true Travancore Tradition Archived 2012-04-14 at the Wayback Machine., Express TravelWorld, 31 July 2012
- Back To Basics, Financialexpress.com, Posted: Sunday, 1 October 2006 at 0000 hrs IST
- Property Plus Kochi : A roof over your head Archived 2008-05-22 at the Wayback Machine., The Hindu, 6 August 2005
- Mud buildings, Telegraphindia.com
- Charting New directions, The Hindu, 9 April 2015
- [1] Archived 2017-06-27 at the Wayback Machine., Eco-friendly Enchantment - Better Interiors 8 July 2013
- [2],Revathy Kalamandir Manorama online 3 February 2016
Eugene Pandala എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.