യൂഗോങ്ബുസോറസ്
അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് യൂഗോങ്ബുസോറസ്. ഇവയുടെ യഥാർത്ഥ ജെനുസ് ഇപ്പോൾ തീർച്ചയില്ല. ഈ പേര് നോമെൻ ന്യൂഡം ആണ്. ചൈനയിൽ നിന്നാണ് ഫോസ്സിൽ കണ്ടുകിട്ടിയിടുള്ളത് .[1]
ഫോസ്സിൽ
തിരുത്തുകടൈപ്പ് സ്പെസിമെൻ (IVPP 8302) അടക്കം രണ്ട് അപൂർണ ഫോസ്സിലുക്കൾ കിട്ടിയിടുണ്ട് . (IVPP 8302) - ഫോസ്സിൽ ആയി കിട്ടിയ ഭാഗങ്ങൾ ഭാഗികമായ കീഴ് താടി , മൂന്ന് വാലിലെ കശേരുക്കൾ , ഒരു ഭാഗികമായ മുൻകാല് .
അവലംബം
തിരുത്തുക- ↑ Knoll, Fabien (1999). "The family Fabrosauridae". IV European Workshop on Vertebrate Palaeontology, Albarracin (Teruel, Spain), junio de 1999. Programme and Abstracts, Field guide. Servicio Publicaciones Universidad de Zaragoza. p. 54.
{{cite book}}
: Unknown parameter|editors=
ignored (|editor=
suggested) (help)