യൂഗിഡ് വ ദേശീയോദ്യാനം
യുഗിഡ് വ ദേശീയോദ്യാനം (Komi, Russian: Югыд ва) റഷ്യൻ ഫെഡറേഷനിലെ റിപ്പബ്ലിക്കായ കോമി റിപ്പബ്ലിക്കിലെ ഒരു ദേശീയ ഉദ്യാനമാണ്. 2013 ൽ ബെറിംഗിയ ദേശീയോദ്യാനം രൂപവത്കരിക്കുന്നതുവരെ റഷ്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനമായിരുന്നു ഇത്.
Югыд ва | |
---|---|
Yugyd Va National Park | |
Location | Komi Republic, Russia |
Coordinates | 62°25′N 58°47′E / 62.417°N 58.783°E |
Area | 18,917 square kilometers |
Established | April 23, 1994 |
ചരിത്രം
തിരുത്തുകവടക്കൻ യൂറാളിലെ ടൈഗ കാടുകളുടെ സംരക്ഷണവും മറ്റു വിനോദവും ലക്ഷ്യമാക്കി 1994 ഏപ്രിൽ 23 നാണ് ഈ ദേശീയോദ്യാനം റഷ്യൻ സർക്കാർ രൂപീകരിച്ചത്.