കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ആഗോളതാപനത്തിന്റെ വേഗം കുറയ്ക്കുന്നതിനുമായി 2015 നവംബർ 30ന് പാരീസിലാണ് ലോക കാലാവസ്ഥാ ഉച്ചകോടി നടന്നത്. പാരീസിലെ ബോർഷെയിൽ ചേർന്ന സമ്മേളനത്തിൽ 196 രാജ്യങ്ങളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ, സിഒപി 21 അഥവാ 21–ാം കോൺഫറൻസ് ഓഫ് പാർട്ടീസ് എന്നാണ് ഈ സമ്മേളനം അറിയപ്പെടുന്നത്.[1]

ലോഗോ
  1. "കൈകോർക്കാം ഭൂമിക്കായി". മാതൃഭൂമി. Archived from the original on 2016-03-04. Retrieved 8 ഡിസംബർ 2015.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക