യുണൈറ്റഡ് സ്റ്റേറ്റ് ഫോറസ്റ്റ് സർവ്വീസ്

യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോറസ്റ്റ് സർവീസ് (USFS) അമേരിക്കൻ ഐക്യനാടുകളിലെ കാർഷിക വകുപ്പിന്റെ ഒരു ഏജൻസിയാണ്. ഇത് രാജ്യത്തെ 154 ദേശീയ വനങ്ങളും 20 ദേശീയ പുൽമേടുകളുമുൾപ്പെടുന്ന 193 ദശലക്ഷം ഏക്കർ (780,000 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കൈകാര്യം ചെയ്യുന്നു.[3] നാഷനൽ ഫോറസ്റ്റ് സിസ്റ്റം, സ്റ്റേറ്റ് ആന്റ് പ്രൈവറ്റ് ഫോറസ്ട്രി, ബിസിനസ് ഓപ്പറേഷൻസ്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ബ്രാഞ്ച് എന്നിവയാണ് ഏജൻസിയിലെ മറ്റു പ്രധാന വിഭാഗങ്ങൾ.[4]

യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോറസ്റ്റ് സർവീസ്
Flag of the U.S. Forest Service
Flag of the U.S. Forest Service
Logo of the U.S. Forest Service
Logo of the U.S. Forest Service
ഏജൻസി അവലോകനം
രൂപപ്പെട്ടത് ഫെബ്രുവരി 1, 1905; 119 വർഷങ്ങൾക്ക് മുമ്പ് (1905-02-01)
മുമ്പത്തെ ഏജൻസി Bureau of Forestry
അധികാരപരിധി Federal government of the United States
ആസ്ഥാനം Sidney R. Yates Building
1400 Independence Ave SW
Washington, D.C.
ജീവനക്കാർ c. 35,000 (FY16)[1]
28,330 Permanent
4,488 Seasonal FY08
വാർഷിക ബജറ്റ് $5.806 billion (FY08)
മേധാവി/തലവൻമാർ Vicki Christiansen, Chief
 
Dan Jiron, Deputy Chief
മാതൃ ഏജൻസി U.S. Department of Agriculture
വെബ്‌സൈറ്റ്
www.fs.fed.us
കുറിപ്പുകൾ
[2]
  1. "Fiscal Year 2016 Budget Overview" (PDF). USFS. p. 2. Retrieved 2015-08-17.
  2. "Office of the Chief". Agency Leadership. US Forest Service.
  3. "By the Numbers | US Forest Service". www.fs.fed.us (in ഇംഗ്ലീഷ്). Retrieved 2018-08-07.
  4.   This article incorporates public domain material from the United States Forest Service document "Agency Organization".