യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്

കൊല്ലത്തു സ്ഥിതി ചെയ്യുന്ന പൊതു ഉടമസ്ഥതയിലുള്ള ഒരു ഇലക്ട്രിക്കൽ നിർമ്മാണ കേന്ദ്രമാണു യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ( UNILEC അഥവാ UEIL) പ്രാദേശികമായി മീറ്റർ കമ്പനി എന്നറിയപ്പെടുന്ന ഇത് 1950 ഒക്ടോബർ 3നു ഇംഗ്ലണ്ടിലുള്ള ആരോൺ മീറ്റേഴ്സിന്റെ സാങ്കേതിക സഹായത്തോടെ പ്രവർത്തനമാരംഭിച്ചു. ഏഴു വർഷത്തിനുശേഷം കേരള സർക്കാർ ഓഹരികളേറ്റെടുത്ത് ഇതൊരു പൊതുമേഖലാ സ്ഥാപനമായി മാറ്റി.[3] ISO 9001:2000, ബി.ഐ.എസ് അംഗീകാരങ്ങൾ ലഭിച്ച കമ്പനി ഇതുവരെ 40 ലക്ഷത്തോളം ഇലക്ടോ - മെക്കാനിക് മീറ്ററുകളും, 50 ലക്ഷത്തോളം ഇലക്ട്രോനിക് മീറ്ററുകളും നിർമ്മിച്ചിട്ടുണ്ട്.

യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്
പൊതുമേഖല
വ്യവസായംഇലക്ട്രിക്കൽ ഉത്പങ്ങൾ
സ്ഥാപിതംകൊല്ലം
(3 October 1950)[1]
ആസ്ഥാനം,
ഉത്പന്നങ്ങൾസോളാർ വിളക്കുകൾ, സ്റ്റാറ്റിക് ഇലക്സ്ട്രിക്കൽ മീറ്ററുകൾ, വാട്ടർ മീറ്ററുകൾ, മോട്ടോർ സ്റ്റാർട്ടറുകൾ
വരുമാനംINR 42.063 Crores
US$ 0.687 million (2009)[2]
INR 153 Crores
US$ 25.16 million
ജീവനക്കാരുടെ എണ്ണം
102
വെബ്സൈറ്റ്http://unilecindia.com/

ഉത്പന്നങ്ങൾ

തിരുത്തുക
  • സോളാർ വാട്ടർ പമ്പുകൾ
  • സോളാർ റൂഫ് ഇൻസ്റ്റാളേഷനുകൾ
  • സോളാർ പവർ പ്ലാന്റുകൾ (കോഴിക്കോട് ജില്ലാ പഞ്ചായത്തിനു വേണ്ടീ 80 KW പവർ പ്ലാന്റ് സ്ഥാപിക്കുന്നുണ്ട്.)
  • സോളാർ വിളക്കുകൾ
  • സ്റ്റാറ്റിക് ഇലക്സ്ട്രിക്കൽ മീറ്ററുകൾ
  • വാട്ടർ മീറ്ററുകൾ
  • മോട്ടോർ സ്റ്റാർട്ടറുകൾ
  • ഗാല്വനൈസ്ഡ് കമ്പോണന്റ്സ്

നവീകരണത്തിന്റെ ഭാഗമായി ഇവിടെ എൽ.ഇ.ഡി. വിളക്കുകളും<[4] സ്മാർട്ട് കാർഡുകളും[5] നിർമ്മിക്കാൻ പദ്ധതിയുണ്ട്.


  1. [1] Archived 2014-10-18 at the Wayback Machine. UEIL, Kollam
  2. "Emerging Kerala - LED Lights Project with United Electricals, Kollam" (PDF). Archived from the original (PDF) on 2015-05-13. Retrieved 13 October 2014.
  3. http://kerala.gov.in/index.php?option=com_content&view=article&id=3489&Itemid=2556
  4. [2] Archived 2015-05-13 at the Wayback Machine. Manufacturing & Sales of Domestic LED lights - Emerging Kerala
  5. [3] Archived 2015-09-24 at the Wayback Machine. Smartcard Manufacturing Unit in UNILEC, Kollam - Emerging Kerala