യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ സ്ത്രീകൾ

ഈ അടുത്ത വർഷങ്ങളിൽ ഐക്യ അറബ് എമിറേറ്റുകളിലെ സ്ത്രീകൾ കുറച്ചെങ്കിലും നിയമപരമായ സംരക്ഷണം നേടിയിട്ടുണ്ട്. 2008–2009ൽ 21% എമിറേറ്റി സ്ത്രീകൾ തൊഴിൽരംഗത്തുണ്ട്. കുവൈറ്റിലാണെങ്കിൽ 45% സ്ത്രീകളാണ് തൊഴിൽരംഗത്തുള്ളത്. [2]

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ സ്ത്രീകൾ
Maitha Salem Al-Shamsi, female Minister of State of the United Arab Emirates.
Gender Inequality Index
Value0.241 (2012)
Rank40th
Maternal mortality (per 100,000)12 (2010)
Women in parliament17.5% (2012)
Females over 25 with secondary education73.1% (2010)
Women in labour force43.5% (2011)
Global Gender Gap Index[1]
Value0.6372 (2013)
Rank109th out of 144

ചില നിയമങ്ങൾ എമിറേറ്റി സ്ത്രീകളെ സംബന്ധിച്ച് വിവേചനപരമായി തുടരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ സ്ത്രീകൾക്ക് പുനർവിവാഹം കഴിക്കണമെങ്കിൽ ഏതെങ്കിലും പുരുഷ രക്ഷിതാവിന്റെ അനുമതി ലഭിച്ചേ മതിയാവൂ. ഈ ആവശ്യം ഷരിയത്ത് നിയമം അനുസരിച്ചായിരുന്നു. ഇത് ആ രാജ്യത്തിന്റെ ഫെഡറൽ നിയമമായി 2005ൽ മാറി. [3]

  1. "The Global Gender Gap Report 2013" (PDF). World Economic Forum. pp. 12–13.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; par എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Divorcees, widows concerned about receiving 'permission' before remarrying".