യുആൻ സിന്യുവേ (Yuan Xinyue) (ചൈനീസ്: 袁心玥; പിൻയിൻ: Yuán Xīnyuè; ഒരു ചൈനീസ് വോളീബോൾ കളിക്കാരിയാണ്. ( ജനനം 21 ഡിസംബർ 1996) 2016 -ൽ റിയോ ഡി ജനീറോ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ ചൈനീസ് ദേശീയ ടീമംഗമാണ്. ചൈനീസ് വോളീബോൾ ചരിത്രത്തിലെ ഏറ്റവും ഉയരം കൂടിയ താരമാണ് യുആൻ. ഉയരം 2.01 മീറ്ററാണ്. നല്ല ഉയരം ഉള്ളതുകൊണ്ട് കളിക്കുമ്പോൾ മേൽകൈ എടുക്കാൻ യുആനു സാധിക്കുന്നു.

യുആൻ സിന്യുവേ
Personal information
Nicknameബിഗ് ആപ്പിൾ (大苹果)
Nationalityചൈനീസ്
Born (1996-12-21) 21 ഡിസംബർ 1996  (27 വയസ്സ്)
ചോങ്ക്വിങ്
Height2.01 m (6 ft 7 in)
Weight78 kg (172 lb)
Spike325 cm (128 in)
Block315 cm (124 in)
Volleyball information
Positionമിഡീൽ ബ്ലോക്കർ
Current clubബായീ
Number1 (ദേശീയ ടീം) 8 (ക്ലബ്)
Career
YearsTeams
2013–2014
2014–
Guangdong Evergrande
Bayi
National team
2014–ചൈനീസ് ദേശീയ ടീം

പുരസ്കാരങ്ങൾ തിരുത്തുക

ദേശീയ ടീമിൽ തിരുത്തുക

ജൂനിയർ ടീം തിരുത്തുക

  • 2012 ഏഷ്യൻ യൂത്ത് ഗേൾസ് വോളിബോൾ ചാമ്പ്യൻഷിപ്പ്-   വെള്ളി മെഡൽ
  • 2013 18 വയസ്സിനു താഴെയുള്ളവരുടെ ലോക ചാമ്പ്യൻഷിപ്പ്  സ്വർണ്ണ മെഡൽ

സീനിയർ ടീം തിരുത്തുക

  • 2014 ലെ ലോക ചാമ്പ്യൻഷിപ്പ്   വെള്ളി മെഡൽ
  • 2015 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പ്   സ്വർണ്ണ മെഡൽ
  • 2015 ലെ ലോക ചാമ്പ്യൻഷിപ്പ്   സ്വർണ്ണ മെഡൽ
  • 2016 ലെ റയോ ഡി ജനീറോ ഒളിമ്പിക്സ്   സ്വർണ്ണ മെഡൽ
  • 22017;എ ലോക ഗ്രാൻഡ് പ്രി ചാമ്പ്യൻസ് കപ്പ്   സ്വർണ്ണ മെഡൽ
  • 2018 വോളീബോൾ അന്തർദേശീയ ലീഗ്   വെങ്കല മെഡൽ
  • 2018 ലെ ഏഷ്യൻ ഗെയിംസ്   സ്വർണ്ണ മെഡൽ
  • ലോക ചാമ്പ്യൻഷിപ്പ്   വെങ്കല മെഡൽ
  • 2019 ലോക കപ്പ്   സ്വർണ്ണ മെഡൽ

റഫറൻസുകൾ തിരുത്തുക


പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=യുആൻ_സിന്യുവേ&oldid=3629641" എന്ന താളിൽനിന്ന് ശേഖരിച്ചത്