ജാഫ്ന
ശ്രീലങ്കയിലെ ഒരു പ്രധാന നഗരം
(യാഴ്പ്പാണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയുടെ അയൽരാജ്യങ്ങളിലൊന്നായ ശ്രീലങ്കയിലെ ഒരു പ്രധാന നഗരമാണ് ജാഫ്ന. ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ഈ നഗരം. ജാഫ്ന ജില്ലയുടെ ആസ്ഥാനവുമാണ് ജാഫ്ന. പ്രശസ്തമായ ജാഫ്‌ന പബ്ലിക് ലൈബ്രറി, ജാഫ്ന കോട്ട, ജാഫ്‌ന യൂണിവേഴ്‌സിറ്റി[2], ജാഫ്ന ഹിന്ദു കോളേജ്, നല്ലൂർ കന്ദസാമി ക്ഷേത്രം തുടങ്ങിയവ അക്കൂട്ടത്തിൽ എടുത്ത് പറയാവുന്നവയാണ്. തമിഴിലെ യാഴ്പ്പാണം എന്നും, സിംഹളയിൽ യാപാപട്ടുന എന്നും വിളിക്കുന്നു.
யாழ்ப்பாணம் Jaffna | |
---|---|
City | |
யாழ்ப்பாணம் | |
Clockwise from top: Jaffna Public Library, Nallur Kandaswamy temple, Jaffna Fort, the Jaffna-Pannai-Kayts highway | |
രാജ്യം | ശ്രീലങ്ക |
പ്രവിശ്യ | വടക്കൻ |
ജില്ല | ജാഫ്ന |
• Mayor | Yogeswari Patkunarajah (UPFA (EPDP)) |
• ആകെ | 20.2 ച.കി.മീ.(7.8 ച മൈ) |
(2012) | |
• ആകെ | 88,138 |
[1] | |
സമയമേഖല | UTC+5:30 (Sri Lanka Standard Time Zone) |
വെബ്സൈറ്റ് | Jaffna Municipal Council |
നഗരപ്രദേശങ്ങൾ
തിരുത്തുക- അരിയാലൈ
- ചുൻനാകം
- നല്ലൂർ
- ചുണ്ടിക്കുഴി
- നാവറ്കുഴി
- കോപ്പായ്
- കൊക്കുവിൽ
- കോണ്ടാവിൽ
- മണ്ടൈതീവു
- ഉരുമ്പിരായ്
- കൈതടി
അവലംബം
തിരുത്തുക- ↑ "Sri Lanka: largest cities and towns and statistics of their population". World Gazetteer. Archived from the original on 2012-05-06. Retrieved 2013-09-08.
- ↑ http://www.doolnews.com/sri-lankan-tamil-poet-r-cheran-malayalam-interview-123.html