സഞ്ചാരവിഷയങ്ങൾ പ്രതിപാദിക്കുന്ന മലയാളത്തിലെ ഒരു ആനുകാലികപ്രസിദ്ധീകരണമാണ് യാത്ര. 2008ലാണ് ഈ മാസിക പ്രസിദ്ധീകരണമാരംഭിച്ചത്.[1] മാതൃഭൂമി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന യാത്ര കോഴിക്കോട്ട് നിന്ന് പുറത്തിറങ്ങുന്നു. യാത്രാവിവരണങ്ങൾ, സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയ പംക്തികൾ എല്ലാ ലക്കത്തിലും ഉണ്ടായിരിക്കും. [2]

യാത്ര (മാസിക)
Yathra.jpeg
യാത്ര (മാസിക)
ഗണംമാസിക
പ്രധാധകർമാതൃഭൂമി
ആദ്യ ലക്കം2008
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംകോഴിക്കോട്
ഭാഷമലയാളം

അവലംബംതിരുത്തുക

  1. http://media.mathrubhumi.com/static/Publications.html
  2. http://digital.mathrubhumi.com/1152634/Mathrubhumi-Weekly/Yathra-2017-April#dual/1/1

പുറം കണ്ണികൾതിരുത്തുക

മാതൃഭൂമി യാത്ര

"https://ml.wikipedia.org/w/index.php?title=യാത്ര_(മാസിക)&oldid=3091499" എന്ന താളിൽനിന്ന് ശേഖരിച്ചത്