ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

നമ്പൂതിരിമാർ ശാസ്താവിനെ പരദൈവമായി കണ്ടുകൊണ്ട് ആ ഈശ്വരപ്രീതിക്കു വേണ്ടി നടത്തുന്ന കളിയാണ് യാത്രക്കളി. അതിനു പിന്തുണയായി പാടുന്ന പാട്ടാണ് യാത്രക്കളിപാട്ട്. സംഘകളി, ചാത്തിരകളി, പാനകളി എന്നിങ്ങനെ അറിയപ്പെടുന്ന ഈ കളി നടത്തുന്നത് ചാത്തിരന്മാർ എന്നറിയപ്പെടുന്ന പ്രത്യേക നമ്പൂതിരി വിഭാഗമാണ്.

യാത്രക്കളിപ്പാട്ടിലെ വരികൾ

തിരുത്തുക

മഞ്ഞക്കാട്ടിൽ പോയാൽ പിന്നെ
മഞ്ഞക്കിളിയെ പിടിക്കാല്ലോ
മഞ്ഞക്കിളിയേപിടിച്ചാൽ പിന്നെ
ചപ്പും ചവറും പറിക്കാല്ലോ

"https://ml.wikipedia.org/w/index.php?title=യാത്രക്കളിപ്പാട്ട്&oldid=1763943" എന്ന താളിൽനിന്ന് ശേഖരിച്ചത്