ജപ്പാനിലെ പരമ്പരാഗത കുറ്റവാളി സംഘടനകൾക്ക് പൊതുവായി പറയുന്ന പേരാണ് യാക്കു്സ(ヤクザ അല്ലെങ്കിൽ やくざ ). ഗോക്കുദോ, വയലൻസ് ഗ്രൂപ്പ് എന്നീ പേരുകളിലും അറിയപ്പെടുന്നു. 17ആം നൂറ്റണ്ടിലാണ് ഇത് സ്ഥാപിതമായതെന്ന് കരുതപ്പെടുന്നു[1]. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കുറ്റകൃത്യ സംഘടനകളിൽ ഒന്നാണ് യാക്കൂസ. ജപ്പാനിൽത്തന്നെ ഇതിന് ഏതാണ്‌ട് 84,700 അംഗങ്ങളുണ്ട്..[2]. ഭീഷണിപ്പെടുത്തി പണം വാങ്ങൽ , നിയമ വിരുദ്ധ ചൂതാട്ടം, ചൂതാട്ടകേന്ദ്രം, വേശ്യാവൃത്തി, കള്ളക്കടത്ത് എന്നിവയാണ് ഇവരുടെ പ്രധാന വരുമാന മേഖലകൾ.

ജാപ്പനീസ് കട്ടക്കാനാ ലിപിയിൽ യാക്കു്സ എന്നെഴുതിയിരിക്കുന്നു

അവലംബം തിരുത്തുക

  1. Bruno, A. (2007), p1 -- "Some feel that its members are descendents of the 17th-century kabuki-mono (crazy ones), outlandish samurai who reveled in outlandish clothing and hair styles, spoke in elaborate slang, and carried unusually long swords in their belts. The kabuki-mono were also known as hatamoto-yakko (servants of the shogun)."
  2. Yakuza membership
"https://ml.wikipedia.org/w/index.php?title=യാക്കു്സ&oldid=1758594" എന്ന താളിൽനിന്ന് ശേഖരിച്ചത്