ജൈനദാർശനിക പണ്ഡിതനാണ് യശോവിജയൻ. 18-അം ശതകമാണിദ്ദേഹത്തിന്റെ ജീവിതകാലം എന്നു കരുതുന്നു.ജൈനന്യായത്തിൽ അനേകം സംഭാവനകൾ യശോവിജയന്റേതായുണ്ട്.[1]

Mahopadhya യശോവിജയൻ Ji Maharaja
Idol in library of Lodhadham near Mumbai, Maharashtra.
മതംJainism
വിഭാഗംSvetambara
Personal
ജനനം1624
മരണം1688 (വയസ്സ് 63–64)

പ്രധാനകൃതികൾ

തിരുത്തുക
  • അനേകാന്തവ്യവസ്ഥ.
  • ജൈനതർക്ക ഭാഷ
  • സപ്തഭംഗിനയപ്രദീപം
  • നയപ്രദീപം.
  • നയദീപം
  • നയോപദേശം
  • നയരഹസ്യം
  • ജ്ഞാനസാരപ്രകരണം
  • അനേകാന്തപ്രവേശം
  • വാദമാല
  1. ദാർശനിക നിഘണ്ടു. സ്കൈ പബ്ലിഷേഴ്സ്. 2010 പു.274
"https://ml.wikipedia.org/w/index.php?title=യശോവിജയൻ&oldid=3422523" എന്ന താളിൽനിന്ന് ശേഖരിച്ചത്