യലംലം (Yalamlam) (يلملم ) സൗദി അറേബ്യയിലെ മക്ക പ്രവിശ്യയിൽ, യലംലം താഴ്വരയിൽ‌ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്.

യലംലം

يلملم
പതാക യലംലം
Flag
ഔദ്യോഗിക ചിഹ്നം യലംലം
Coat of arms
Nickname(s): 
മീഖാത്ത് യലംലം
ജിദ്ദാ നഗരത്തിന്നു തെക്ക് കിഴക്ക്
ജിദ്ദാ നഗരത്തിന്നു തെക്ക് കിഴക്ക്
രാജ്യം സൗദി അറേബ്യ
പ്രവിശ്യമക്ക
സ്ഥാപിച്ചത്പൊതുവർഷം 590+
സൗദി അറേബ്യയിൽ ചേർന്നത്1925
സമയമേഖലUTC+3 (ഇ.എ.റ്റി.)
ഏരിയ കോഡ്+966-

മക്കയിൽ‌ നിന്നും 125 കിലോമീറ്റർ തെക്കുകിഴക്കായും, ജിദ്ദയിലെ സഊദീ അരാംകോ റിഫെനറിയിൽ‌ നിന്നും 125 കിഴക്കായും സ്ഥിതി ചെയ്യുന്നു. ഈ ഗ്രാമമാണ് കിഴക്കുഭാഗത്ത് നിന്നും വരുന്ന ഹജ്ജ് ഉമ്രാ യാത്രികരുടെ മീകാത്തായി (പ്രഥമകേന്ദ്രമായി) നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

ചിത്രങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=യലംലം&oldid=2867748" എന്ന താളിൽനിന്ന് ശേഖരിച്ചത്