യയാതി (നോവൽ)
വി.എസ്. ഖാണ്ഡേക്കർ എഴുതി 1959-ൽ പ്രസിദ്ധീകരിക്കപ്പെട്ട മറാഠി നോവലാണ് യയാതി(ययाति).ഈ നോവലിന് മഹാരാഷ്ട്ര സംസ്ഥാന പുരസ്കാരവും (1960), സാഹിത്യ അക്കാദമി പുരസ്കാരവും (1960), ജ്ഞാനപീഠവും(1974) ലഭിച്ചു.
കർത്താവ് | വി.എസ്. ഖാണ്ഡേക്കർ |
---|---|
പരിഭാഷ | പ്രൊഫ. പി മാധവൻ പിള്ള |
രാജ്യം | ഇന്ത്യ |
ഭാഷ | മറാഠി |
സാഹിത്യവിഭാഗം | നോവൽ |
പ്രസിദ്ധീകരിച്ച തിയതി | 1959 |
പുരസ്കാരങ്ങൾ | ജ്ഞാനപീഠം(1974) |