യമഹ എഫ് സീ
യമഹ 2008 ൽ അവതരിപ്പിച്ച ഇരുചക്ര വാഹന മോഡൽ
യമഹ 2008 ൽ അവതരിപ്പിച്ച പുതിയ മോഡൽ ഇരുചക്ര വാഹനമാണ് എഫ് സീ (FZ / FZ-S). ചുരുങ്ങിയ കാലയളവിൽ യുവാക്കളുടെ ഹരമായി മാറിയ ഈ വാഹനം യമഹ മോട്ടോർസിന്റെ ഇന്ത്യൻ വിപണിയെ അതിവേഗം വളരാൻ സഹായിച്ചു.
ഉൽപാദകൻ | India Yamaha Motor |
---|---|
Also called | Yamaha Byson |
Parent company | Yamaha Motor Company |
ഉൽപന്നം | 2008− |
Class | Standard/naked |
എഞ്ചിൻ | 153 cc (9.3 cu in), air-cooled, 4-stroke, SOHC, 2-valve single |
Bore / Stroke | 58.0 മി.മീ × 57.9 മി.മീ (0.1903 അടി × 0.1900 അടി) |
Compression ratio | 9.5:1 |
Top speed | 112.34 km/h (69.80 mph)[1] |
Ignition type | CDI |
Transmission | 5-speed manual constant mesh |
Frame type | Diamond |
Suspension | Front: Telescopic Rear: monocross[വ്യക്തത വരുത്തേണ്ടതുണ്ട്] |
Brakes | Front: Hydraulic single disc Rear: drum |
Tires | Front: 100/80-17 Rear: 140/60-R17 (120/70-17 for indonesian market) |
Wheelbase | 1,355 മി.മീ (4.446 അടി) |
Dimensions | L 1,975 മി.മീ (6.480 അടി) W 770 മി.മീ (2.53 അടി) H 1,045 മി.മീ (3.428 അടി) |
Seat height | 790 മി.മീ (2.59 അടി) |
ഇന്ധന സംഭരണശേഷി | 12 L (2.6 imp gal; 3.2 US gal) |
Oil capacity | 1.2 L (0.26 imp gal; 0.32 US gal) |
അവലംബം
തിരുത്തുക- ↑ Adil Jal Darukhanawala (28 October 2008), "Yamaha FZ16: Roadtest", ZigWheels, retrieved 2011-09-13