യമഹ ആർ.എക്സ്. 100

യമഹ മോട്ടോർ സൈക്കിൾസ് 1985 മുതൽ 1996 വരെ പുറത്തിറങ്ങിയ ഒരു റ്റു-സ്ട്രാക്ക് വാഹനം ആണ് ആർ.എക്സ്.100

| യമഹ.ആർ.എക്സ്. 100 |

യമഹ ആർ.എക്സ്. 100

യമഹ മോട്ടോർ കമ്പനി നിർമ്മിച്ച ഒരു മോട്ടോർ സൈക്കിളാണ് യമഹ ആർ.എക്സ്. 100. 98 സി.സി. ശക്തിയുള്ള ഇതിന്റെ ടൂ-സ്ട്രോക്ക് എഞ്ചിൻ എയർ കൂളിങ് രീതിയിലുള്ളതാണ്. 1985 - ൽ പുറത്തിറക്കിയ ഈ വാഹനം 1996 - ൽ പുതുക്കിയ മലീനീകരണമാനദണ്ഡങ്ങൾ മൂലം നിർത്തലാക്കി. ഏറെ മലിനീകരണം ഉണ്ടാക്കുന്ന ഇരുചക്രവാഹനമായിരുന്നു ഇത്. എസ്‌കോർട്‌സ് കമ്പനിയുമായി സഹകരിച്ചാണ് യമഹ ഈ മോഡൽ ബൈക്കുകൾ വിപണിയിൽ ഇറക്കിയത്. ഈ മോട്ടോർ സൈക്കിൾ യമഹയുടെ ഐതിഹാസികമായ ഒരു മോഡൽ കൂടിയാണ്.


{{name : Yamaha RX 100 manufacturer: Yamaha motorcycle parent company: Escorts limited production: 1985-1996 predecessor: RD 350 class: commuter sports power: 11.2hp torque: 10.45Nm@7500rpm transmission: 4-speed constant mesh,multiplate clutch suspension: KYB telescopic fork, sewing arm Brakes: expanding drum (both front and rear) tyres: spokes: F:2.50×18, R:2.75×18 wheelbase: 1240mm(49in) dimensions: L:2049mm (80in) W:740mm(29in),H:1060mm(42in) seat height : 765mm (30.1in) fuel capacity: 10.5L oil capacity : 1.3L (0.29imp gal) fuel consumption : 25-45Km}}

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=യമഹ_ആർ.എക്സ്._100&oldid=3807759" എന്ന താളിൽനിന്ന് ശേഖരിച്ചത്