യഥോക്തകാരി പെരുമാൾക്ഷേത്രം
തമിഴ് നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ പ്രധാനക്ഷേത്രങ്ങളിലൊന്നാണ് യഥോക്തകാരി പെരുമാൾക്ഷേത്രം[1] പറഞ്ഞതു പോലെ ചെയ്ത പെരുമാൾ എന്നാണ് ഈ പേരിന്റെ അർത്ഥം. ശൊന്നവണ്ണം ചെയ്ത പെരുമാൾ എന്നും തമിഴിൽ ഇതിനു അർത്ഥമുണ്ട്.
Tiruvekka Temple | |
---|---|
Yathothkari Temple | |
Location in Tamil Nadu | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Kanchipuram |
നിർദ്ദേശാങ്കം | 12°49′27″N 79°42′44″E / 12.82417°N 79.71222°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | Yathothkari(Vishnu) |
ജില്ല | Kanchipuram |
സംസ്ഥാനം | Tamil Nadu |
രാജ്യം | India |
വാസ്തുവിദ്യാ തരം | Dravidian architecture |