ഡോ: പി.വി. രാമൻകുട്ടി രചിച്ച വൈദികസാഹിത്യ കൃതിയാണ് യജുർവ്വേദസമീക്ഷ. ഈ കൃതിക്ക് 2010 ലെ കേരള സാഹിത്യ അക്കാദമിയുടെ കെ.ആർ. നമ്പൂതിരി എൻഡോവ്മെന്റ് അവാർഡ് ലഭിച്ചു. [1]

യജുർവ്വേദസമീക്ഷ
കർത്താവ്ഡോ: പി.വി. രാമൻകുട്ടി
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംവൈദികസാഹിത്യം
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി കെ.ആർ. നമ്പൂതിരി എൻഡോവ്മെന്റ് അവാർഡ് 2010

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2010
  1. http://www.keralasahityaakademi.org/pdf/Akademi%20Award%20-%202011.pdf
"https://ml.wikipedia.org/w/index.php?title=യജുർവ്വേദസമീക്ഷ&oldid=2522908" എന്ന താളിൽനിന്ന് ശേഖരിച്ചത്