യഅഖൂബ് നബി
(യഅ്ഖൂബ് നബി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പ്രവാചകന്മാരായ ഇബ്രാഹിന്റെ പുത്രനായ ഇസ്ഹാഖിന്റെ പുത്രനാണ് യഅഖൂബ് അഥവാ യാക്കോബ്. ബൈബിളിലും ഖുറാനിലും പറയപ്പെട്ട പ്രവാചക്കന്മാരിൽ ഒരാളാണദ്ദേഹം. ഇസ്രായേൽ എന്ന അപരനാമത്തിലും ഇദ്ദേഹം അറിയപ്പെടുന്നു. ഇദ്ദേഹത്തിലൂടെയാണ് ഇസ്രയേൽ സന്താനപരമ്പരയുടെ തുടക്കം.മുസ്ലിം വിശ്വാസപ്രമാണമനുസരിച്ച് അല്ലാഹുവിന്റെ പാപസുരക്ഷിതരായ പുണ്യ പ്രവാചകരിൽ ഒരാളാണ് യഅഖൂബ് നബി. വിശുദ്ധ ഖുറാനിൽ 16 തവണ ഇദ്ദേഹത്തെകുറിച്ച് പറയുന്നുണ്ട്.