മലയാളത്തിൽ മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഒരു പൂജക പൂർവപദമാണ് മ രാ രാ. മഹാരാജാ രാജാധിരാജൻ എന്നാണ് ഇതിൻ്റെ പൂർണരൂപം.[1]

1920ൽ പുറത്തിറങ്ങിയ s:ആൎയ്യവൈദ്യചരിത്രം എന്ന പുസ്തകത്തിൽ മരാര എന്ന ഉപയോഗം കാണുക

അവലംബം തിരുത്തുക

  1. ഇ ഹരികുമാർ. "എന്റെ വായനയുടെ തുടക്കവും (ഒടുക്കവും?)".
"https://ml.wikipedia.org/w/index.php?title=മ_രാ_രാ&oldid=3347669" എന്ന താളിൽനിന്ന് ശേഖരിച്ചത്