മൾബറി നിറം മൾബറി ജാം അല്ലെങ്കിൽ പൈയുടെ നിറത്തെ പ്രതിനിധീകരിക്കുന്നു. 1958 മുതൽ 2003 വരെ ഇത് ഒരു ക്രയോള ക്രയോൺ നിറം എന്നറിയപ്പെട്ടിരുന്നു. 1776-ൽ ഇംഗ്ലീഷ് ഭാഷയിൽ നിറങ്ങളിൽ ആദ്യമായി മൾബറി നിറം ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിരുന്നു.[1]

Mulberries
Mulberries
Mulberry
About these coordinatesAbout these coordinates
About these coordinates
— Color coordinates —
Hex triplet #C54B8C
B (r, g, b) (197, 75, 140)
HSV (h, s, v) (328°, 62%, 77%)
Source Crayola
B: Normalized to [0–255] (byte)

ലാറ്റിൻ അമേരിക്കയിലെ ചില രാജ്യങ്ങളിൽ മൾബറി എന്നു വിളിക്കുന്ന നിറം റാസ്ബെറിയുടെ മങ്ങിയ ചുവപ്പ് നിറമാണ്. ജനറൽ മോട്ടോഴ്സ് ഹോൾഡർ മൾബറി നിറത്തിൽ ഒരു മോഡൽ പുറത്തിറക്കിയിരുന്നു. ഇത് 1979 എസ്.എൽ / ഇ സ്റ്റേറ്റ്സ്മാൻ ആയിരുന്നു.

ഇതും കാണുക

തിരുത്തുക
  1. Maerz and Paul A Dictionary of Color New York:1930 McGraw-Hill Page 199; Color Sample of Mulberry: Plate 48 Color Sample E9
"https://ml.wikipedia.org/w/index.php?title=മൾബറി_(നിറം)&oldid=3107162" എന്ന താളിൽനിന്ന് ശേഖരിച്ചത്