മർലാബ്സ് ഇൻകോര്പറേഷൻ
ആഗോള ഇൻഫോർമേഷൻ ടെക്നോളജി സൊല്യൂഷൻ കമ്പനിയായ മർലാബ്സ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക [യു എസ് ഏ] യിലെ ന്യൂജേഴ്‌സിയിൽ സ്ഥിതി ചെയ്യുന്നു.മർലാബ്‌സിന്റെ ഹെഡ്കോർട്ടേർസ് ന്യൂജേഴ്‌സിയിലെ പിസ്‌കേടാവായിലാണ് . യു എസ് ,കാനഡ ലാറ്റിനമേരിക്ക ,ഇന്ത്യ ,ആഫ്രിക്ക ,ഓസ്‌ട്രേലിയ, മിഡ്‌ഡിൽ ഈസ്റ് , യൂറോപ്പ് തുടങ്ങിയവ മർലാബ്സിനു പ്രതിനിധ്യമുള്ള പ്രദേശങ്ങളാണ്.1996 രിൽ യു എസ് ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച മർലാബ്സ് CMMI ലെവൽ 5 കമ്പനി ആണ്.കമ്പനിയുടെ ഇപ്പോഴത്തെ സിഇഒ ശ്രീ ശ്രീനിവാസൻ ബൽറാം ആണ്..[1]
Marlabs offices
തിരുത്തുകReferences
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-02. Retrieved 2016-07-08.