കളരി ആയോധനകലകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കു് നടത്തുന്ന എണ്ണയിട്ടുള്ള ഉഴിച്ചിൽ ചികിത്സയാണു് മർമ്മാണി വൈദ്യം മർമ്മാണി ചികിത്സ എന്നും പൊതുവെ അറിയപ്പെടുന്നു. ശരീരം കളരി അഭ്യാസങ്ങൾക്കു് വഴങ്ങുവാൻ വേണ്ടിയാണു് പ്രധാനമായും ഈ ചികിത്സ നടത്തുന്നതു്. മെയ്‌വഴക്കത്തിനും ആരോഗ്യത്തിനും നല്ലതാണു് ഈ ചികിത്സാരീതി.

"https://ml.wikipedia.org/w/index.php?title=മർമ്മാണി_വൈദ്യം&oldid=3809930" എന്ന താളിൽനിന്ന് ശേഖരിച്ചത്