മധ്യ സൗദി അറേബ്യയിലെ നെജ്ഡ് പ്രദേശത്തെ ഒരു പുരാതന ഗ്രാമമായിരുന്നു മൻഫൂഹ (അറബി: منفوحة). വാദി ഹനീഫ എന്ന ഇടുങ്ങിയ താഴ്‌വരയുടെ ഒരു വശത്ത് നിലകൊള്ളുന്ന ഈ ഗ്രാമം ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെയും റിയാദിന്റെ (അന്ന് ഹജർ എന്നറിയപ്പെട്ടിരുന്നു) ഇരട്ടഗ്രാമമായി പരിഗണിക്കപ്പെട്ടിരുന്നു.

റിയാദ് സിറ്റിയിലെ മൻ‌ഫുഹ

ഇസ്‌ലാമിന്റെ ആഗമനത്തിന് ഏതാനും നൂറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിതമായതാണ് ഹജർ-മൻഫൂഹ ഗ്രാമദ്വയം[1].

  1. Yaqut Al-Hamawi, "Yamamah", "Hajr", "Al-'Irdh", "Al-'Allaqi", and "Qurran" in Mu'jam Al-Buldan
"https://ml.wikipedia.org/w/index.php?title=മൻഫൂഹ&oldid=3549831" എന്ന താളിൽനിന്ന് ശേഖരിച്ചത്