മൗറീസ്യോ പോളിനി
ഇറ്റാലിയൻ പിയാനോ വാദകനാണ് മൗറീസ്യോ പോളിനി (ജ: ജനു: 5, 1943 ).പതിമൂന്നാം വയസ്സിൽ തന്നെ പിയാനോ വായിച്ചുതുടങ്ങിയ പോളിനി ആദ്യകാലത്തെ അദ്ധ്യാപകർ കാർലോ ലൊണാറ്റിയും കാർലോ വിഡുസ്സോയും ആയിരുന്നു. അന്താരാഷ്ട്ര മത്സര വേദികളിലും സജീവമായി പ്രകടനം നടത്തിയിരുന്ന പോളിനി ആർതർ റൂബിൻസ്റ്റീനിന്റെ അഭിനന്ദനത്തിനും അക്കാലത്ത് പാത്രമായി.[1]
പ്രധാന ബഹുമതികൾ
തിരുത്തുക- ഗ്രാമി പുരസ്ക്കാരം
- പ്രീമിയം ഇമ്പീര്യല്[2]
പുറംകണ്ണി
തിരുത്തുക- Maurizio Pollini interview by Bruce Duffie (October 1997)