മൗനാ കീ

ഹവായ് ദ്വീപസമൂഹത്തിലെ അഗ്നിപർവ്വതം

ഹവായ് ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന ഒരു നിഷ്‌ക്രിയമായ അഗ്നിപർവ്വതം ആണ് മൗനാ കീ(Mauna Kea) . Mauna Kea (/ˌmɔːnə ˈkeɪ.ə/ or /ˌmaʊnə ˈkeɪ.ə/; Hawaiian: [ˈmɔunə ˈkɛjə]) എന്നതാണ് ആംഗലേയ ഉച്ചാരണം.

മൗനാ കീ
Mauna Kea from the ocean.jpg
മഞ്ഞുമൂടിയ സമയത്ത് , മൗനാ കീ
Highest point
Elevation13,803 അടി (4,207 മീ) [1]
Prominence13,803 അടി (4,207 മീ)
Isolation3,947 കി.മീ (12,949,000 അടി) Edit this on Wikidata
ListingUltra
US state high point
Geography
ലുവ പിഴവ് ഘടകം:Location_map-ൽ 510 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Hawaii" does not exist
LocationHawaii County, Hawaii, United States
State/ProvinceUS-HI
Parent rangeHawaiian Islands
Geology
Age of rockOldest dated rock: 237,000 ± 31,000 BP[2]
Approximate: ~1 million[2]
Mountain typeShield volcano
Hotspot volcano
Volcanic arc/beltHawaiian – Emperor seamount chain
Last eruption2460 BCE ± 100 years
Climbing
First ascentRecorded: Goodrich (1823)[3]
Easiest routeMauna Kea Trail
DesignatedNovember 1972

സമുദ്രനിരപ്പിൽ നിന്നും ഇതിന്റെ ഉയരം 13,803 ft (4,207 m) മാത്രമാണ്. എന്നാൽ ഈ പർവ്വതം സ്ഥിതി ചെയ്യുന്നത് സമുദ്രത്തിന്റെ അടിത്തട്ടിലാണ് . അവിടെ നിന്നുമുള്ള ഉയരം 33,100 അടിയാണ് (10,100 m). അതായത് അടിത്തട്ടിൽ നിന്നും നോക്കിയാൽ ഇതിനു എവറസ്റ്റ് കൊടുമുടിയുടെ ഇരട്ടിയോളം ഉയരമുണ്ട്. [4] പത്തുലക്ഷം വർഷത്തോളം പഴക്കമുള്ളതാണ് ഈ അഗ്നിപർവ്വതം. പഠനങ്ങൾ അനുസരിച്ച് അഗ്നിപർവ്വതം അവസാനമായി പൊട്ടിയത് 4,600 വർഷങ്ങൾക്ക് മുൻപാണ്. ഇപ്പോൾ ഇത് ജനജീവിതത്തിനു ഭീഷണി ഉണ്ടാകുന്നില്ല. [5]

അവലംബംതിരുത്തുക

  1. 1.0 1.1 "Summit USGS 1977". NGS data sheet. U.S. National Geodetic Survey. ശേഖരിച്ചത് August 18, 2010.
  2. 2.0 2.1 "Mauna Kea: Hawai'i's Tallest Volcano". Hawaiian Volcano ObservatoryUnited States Geological Survey. May 22, 2002. ശേഖരിച്ചത് August 8, 2010.
  3. Hartt, Constance E; Neal, Marie C. (April 1940). "The Plant Ecology of Mauna Kea, Hawaii". Ecology. Ecological Society of America. 21 (2): 237–266. doi:10.2307/1930491. JSTOR 1930491. (subscription required)
  4. http://www.ngs.noaa.gov/cgi-bin/ds_mark.prl?PidBox=TU2314
  5. http://volcanoes.usgs.gov/about/volcanoes/hawaii/maunakea.php
"https://ml.wikipedia.org/w/index.php?title=മൗനാ_കീ&oldid=3373785" എന്ന താളിൽനിന്ന് ശേഖരിച്ചത്