മൗനപ്രാർത്ഥന പോലെ
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ അവാർഡ് നേടിയ ഗ്രന്ഥമാണ് ‘മൗനപ്രാർത്ഥന പോലെ’. എസ്. ജയചന്ദ്രൻ നായർ രചിച്ച ഈ പുസ്തകം ജി. അരവിന്ദന്റെ ജീവിതത്തെയും ചലച്ചിത്രലോകത്തെയും സമഗ്രമായി പരിചയപ്പെടുത്തുന്നു.[1]
കേരള ചലച്ചിത്ര അക്കാദമിയാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.