മൗണ്ട് വില്യം ദേശീയോദ്യാനം
മൗണ്ട് വില്യം ദേശീയോദ്യാനം ടാസ്മാനിയയിലെ ഒരു ദേശീയോദ്യാനമാണ്. ഹോബർട്ടിൽ നിന്നും 234 കിലോമീറ്റർ വടക്കു-കിഴക്കായാണ് ഇതിന്റെ സ്ഥാനം. 8,640 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന വലിയ ഒരു ദേശീയോദ്യാനമായി 1973ൽ ആരംഭിച്ച ഈ ദേശീയോദ്യാനത്തിന്റെ വിസ്തീർണ്ണം ഘട്ടം ഘട്ടമായി വർധിപ്പിച്ചു. 1980ൽ ഇതിന്റെ വിസ്തീർണ്ണം 13,806 ഹെക്റ്റർ ആയിരുന്നത് 1999ൽ 18,439 ഹെക്റ്റർ ആയി വർദ്ധിപ്പിച്ചു. ശാസ്ത്രജ്ഞനായ വില്ല്യം എഫ് ഫെറോണിനോടുള്ള ആദരസൂചകമായാണ് ഈ ദേശീയോദ്യാനത്തിന് ഈ പേര് നൽകിയത്. [1]
മൗണ്ട് വില്യം ദേശീയോദ്യാനം Tasmania | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Scottsdale |
നിർദ്ദേശാങ്കം | 40°56′16″S 148°15′13″E / 40.93778°S 148.25361°E |
സ്ഥാപിതം | 1973 |
വിസ്തീർണ്ണം | 184.39 km² |
Managing authorities | Tasmania Parks and Wildlife Service |
Website | മൗണ്ട് വില്യം ദേശീയോദ്യാനം |
See also | Protected areas of Tasmania |
അവലംബം
തിരുത്തുക- ↑ Department of Primary Industries, Parks, Water and Environment: "Mount William National Park Reservation History", 12 August 2010