മൗണ്ട് ലൂയിസ് ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ ഫാർ നോർത്ത് ക്യൂൻസ്ലാന്റിലെ ഷയർ ഓഫ് മറീബയിലും ഡഗ്ലസ് ഷയറിലുമായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് മൗണ്ട് ലൂയിസ് ദേശീയോദ്യാനം. എയ്നാലേ അപ്പ്ലാന്റ്സ് ജൈവമണ്ഡലത്തിലെ വെറ്റ്ട്രോപ്പിക്സ് ഓഫ് ക്യൂൻസ്ലാന്റിന്റെ ഭാഗമാണിത്. [1]
മൗണ്ട് ലൂയിസ് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Julatten |
നിർദ്ദേശാങ്കം | 16°30′35″S 145°13′22″E / 16.50972°S 145.22278°E |
സ്ഥാപിതം | 2009 |
വിസ്തീർണ്ണം | 278.6 km2 (107.6 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | മൗണ്ട് ലൂയിസ് ദേശീയോദ്യാനം |
See also | Protected areas of Queensland |
മൗണ്ട് ലൂയിസ് ഫോറസ്റ്റ് റിസർവ്വും റൈഫിൾമീഡ് ഫോരസ്റ്റ് റിസർവ്വും കൂട്ടിച്ചേർത്ത് 2009 ലാണ് ഈ ദേശീയോദ്യാനം രൂപം കൊണ്ടത്. [2]
അവലംബം
തിരുത്തുക- ↑ "Mount Lewis National Park". WetlandInfo. Department of Environment and Heritage Protection. Retrieved 29 August 2014.
- ↑ "About Mount Lewis". Department of National Parks, Recreation, Sport and Racing. 4 November 2012. Archived from the original on 2016-04-09. Retrieved 29 August 2014.