മൗണ്ട് റോയൽ ദേശീയോദ്യാനം
ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലുള്ള ഹണ്ടർ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് മൗണ്ട് റോയൽ ദേശീയോദ്യാനം. സിഡ്നിയ്ക്കു വടക്കായി ഏകദേശം 187 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 6,920 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. 1997 ലാണ് ഇത് ഔദ്യോഗികമായി സ്ഥാപിതമാകുന്നത്.
മൗണ്ട് റോയൽ ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 32°12′1″S 151°19′25″E / 32.20028°S 151.32361°E |
വിസ്തീർണ്ണം | 69 km2 (26.6 sq mi)[1] |
Website | മൗണ്ട് റോയൽ ദേശീയോദ്യാനം |
ആസ്ത്രേലിയയിലെ ലോകപൈതൃകസ്ഥലമായ ഗോണ്ട്വാന മഴക്കാടുകളിലെ ബാറിങ്ടൺ ടോപ്പ്സ് ഗ്രൂപ്പിന്റെ ഭാഗമായി ഈ ദേശീയോദ്യാനത്തെ 1986ൽ ചേർത്തു.[2] ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ 2007 ൽ ഇതിനെ ഉൾപ്പെടുത്തി. [3]
ഇതും കാണുക
തിരുത്തുക- ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ
- മൗണ്ട് റോയൽ
- മൗണ്ട് റോയൽ റേഞ്ച്
അവലംബം
തിരുത്തുക- ↑ "Mount Royal National Park". Office of Environment and Heritage. Government of New South Wales. Retrieved 10 September 2014.
- ↑ "Gondwana Rainforests of Australia". Department of the Environment. Australian Government. Retrieved 10 September 2014.
- ↑ "Gondwana Rainforests of Australia, Lismore, NSW, Australia". Australian Heritage Database: Department of the Environment. Australian Government. 2014. Retrieved 10 September 2014.