മൗണ്ട് ബാർനി ദേശീയോദ്യാനം
മൗണ്ട് ബാർനി ദേശീയോദ്യാനം ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. ബ്രിസ്ബേനിൽ നിന്നും തെക്കു-പടിഞ്ഞാറായി 90 കിലോമീറ്റർ അകലെയാണിത്. സമീപത്തുണ്ടായിരുന്ന മൗണ്ട് ലിൻഡെസേ ദേശീയോദ്യാനത്തെ 1980 ഈ ദേശീയോദ്യാനത്തോടു കൂട്ടിച്ചേർത്തു. വംശനാശഭീഷണി നേരിടുന്ന അനേകം സ്പീഷീസുകളിൽപ്പെട്ട പക്ഷികളെ സംരക്ഷിക്കുന്നതിൽ പ്രധാനപ്പെട്ട പക്ഷിസങ്കേതമായ സീനിക് റിമ്മിന്റെ ഭാഗമായ ഈ ദേശീയോദ്യാനത്തിന്റെ പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]
മൗണ്ട് ബാർനി ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Rathdowney |
നിർദ്ദേശാങ്കം | 28°16′25″S 152°39′43″E / 28.27361°S 152.66194°E |
സ്ഥാപിതം | 6 September 1947 |
വിസ്തീർണ്ണം | 130.0 km² |
Managing authorities | Queensland Parks and Wildlife Service |
Website | മൗണ്ട് ബാർനി ദേശീയോദ്യാനം |
See also | Protected areas of Queensland |
അവലംബം
തിരുത്തുക- ↑ BirdLife International. (2011). Important Bird Areas factsheet: Scenic Rim. Downloaded from http://www.birdlife.org on 2011-10-03.
Mount Barney National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.