മൗണ്ട് നോത്തോഫാഗസ് ദേശീയോദ്യാനം
ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിന്റെ നോർത്തേൺ റിവേഴ്സ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് മൗണ്ട് നോത്തോഫാഗസ് ദേശീയോദ്യാനം. സിഡ്നിയിൽ നിന്നും വടക്കായി ഏകദേശം 634 കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 2,180 ഹെക്റ്റർ (5,400-ഏക്കർ) പ്രദേശത്തായി വ്യാപിച്ചിരിക്കുന്നു. ക്യോഗ്ല, ബ്രുക്സ്നർ ഹൈവേ, സമ്മർലാന്റ് വേ എന്നിവ വഴി ഇവിടെയെത്താം.
മൗണ്ട് നോത്തോഫാഗസ് ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 28°19′02″S 152°38′01″E / 28.31722°S 152.63361°E |
വിസ്തീർണ്ണം | 22 km2 (8.5 sq mi)[1] |
Website | മൗണ്ട് നോത്തോഫാഗസ് ദേശീയോദ്യാനം |
ആസ്ത്രേലിയയിലെ ലോകപൈതൃകസ്ഥലമയ ഗോണ്ട്വാന മഴക്കാടുകളുടെ ഫോക്കൽ പീക്ക് ഗ്രൂപ്പിന്റെ ഭാഗമായി ഈ ദേശീയോദ്യാനത്തെ 1986 ൽ ചേർത്തു. [2] ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ 2007ൽ ഉൾപ്പെടുത്തി. [3]
വംശനാശഭീഷണി നേരിടുന്ന അനേകം സ്പീഷീസുകളിൽപ്പെട്ട പക്ഷികളെ പ്രധാനപ്പെട്ട പക്ഷിസങ്കേതമായ സീനിക് റിമ്മിന്റെ ഭാഗമാണ് ഈ ദേശീയോദ്യാനം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [4]
ഇതും കാണുക
തിരുത്തുക- ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ
അവലംബം
തിരുത്തുക- ↑ "Mount Nothofagus National Park". Office of Environment and Heritage. Government of New South Wales. Retrieved 10 September 2014.
- ↑ "Gondwana Rainforests of Australia". Department of the Environment. Australian Government. Retrieved 10 September 2014.
- ↑ "Gondwana Rainforests of Australia, Lismore, NSW, Australia". Australian Heritage Database: Department of the Environment. Australian Government. 2014. Retrieved 10 September 2014.
- ↑ "Scenic Rim". Important Bird Areas factsheet. BirdLife International. 2011. Retrieved 3 October 2011.