മൗണ്ട് ജെറുസലേം ദേശീയോദ്യാനം
ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, സിഡ്നിയിൽ നിന്നും 635 കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് മൗണ്ട് ജറുസലേം ദേശീയോദ്യാനം. റ്റ്വീഡ് നദി, ബ്രൻസ്വിക്ക് നദി, റിച്ച്മോണ്ട് നദി എന്നീ മൂന്ന് നദീവ്യവസ്ഥകൾ ഈ ദേശീയോദ്യാനത്തിലുണ്ട്.
മൗണ്ട് ജറുസലേം ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 28°29′04″S 153°21′28″E / 28.48444°S 153.35778°E |
വിസ്തീർണ്ണം | 52 km2 (20.1 sq mi) |
Website | മൗണ്ട് ജറുസലേം ദേശീയോദ്യാനം |
പ്രധാനപ്പെട്ട പക്ഷിസങ്കേതം
തിരുത്തുകപ്രധാനപ്പെട്ട നൈറ്റ്കാപ് റേഞ്ച് പക്ഷിസങ്കേതത്തിലാണ് ഈ ദേശീയോദ്യാനമുള്ളത്. അറിയപ്പെടുന്നതിൽ ഏറ്റവും കൂടുതൽ എണ്ണം ആൽബർട്ട്സ് ലയർബേഡുകൾ, അതോടൊപ്പം മറ്റനേകം പക്ഷി സ്പീഷീസുകൾ എന്നിവ ഇവിടെ കാണപ്പെടുന്നതുമൂലമുള്ള ഇതിന്റെ പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]
ഇതും കാണുക
തിരുത്തുക- ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ
- ന്യൂ സൗത്ത് വെയിൽസിലെ ബൈറൻ ബേ
അവലംബം
തിരുത്തുക- ↑ "IBA: Nightcap Range". Birdata. Birds Australia. Archived from the original on 2016-10-13. Retrieved 2011-08-30.