മൗണ്ട് കൊളോസിയം ദേശീയോദ്യാനം

ഓസ്ട്രേലിയയിലെ സെൻട്രൽ ക്യൂൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് മൗണ്ട് കൊളോസിയം ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 370 കിലോമീറ്ററും മിറിയം വേൽ പട്ടണത്തിൽ നിന്നും വടക്കായി ഏകദേശം 6 കിലോമീറ്ററു മകലെയാണ് ഈ ദേശീയോദ്യാനം.

മൗണ്ട് കൊളോസിയം ദേശീയോദ്യാനം
Queensland
മൗണ്ട് കൊളോസിയം ദേശീയോദ്യാനം is located in Queensland
മൗണ്ട് കൊളോസിയം ദേശീയോദ്യാനം
മൗണ്ട് കൊളോസിയം ദേശീയോദ്യാനം
Nearest town or cityGladstone
നിർദ്ദേശാങ്കം24°24′33″S 151°35′01″E / 24.40917°S 151.58361°E / -24.40917; 151.58361
സ്ഥാപിതം1977
വിസ്തീർണ്ണം8.4 km2 (3.2 sq mi)
Managing authoritiesQueensland Parks and Wildlife Service
Websiteമൗണ്ട് കൊളോസിയം ദേശീയോദ്യാനം
See alsoProtected areas of Queensland

കൊളോസിയം പർവതം ഒരു വോൾക്കാനിക് ഡോം ആണ്. [1] ഇവിടുത്തെ പ്രധാന ആകർഷണമാണിത്. 470 മീറ്റർ ഉയരമുണ്ടിതിന്. [2]

അവലംബം തിരുത്തുക

  1. "Central Queensland Easy Guide". 2010. മൂലതാളിൽ നിന്നും 2011-07-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-06-19.
  2. "Queensland , Australia - Regions". 2010. ശേഖരിച്ചത് 2010-06-19.