പരസ്പര ആശ്രയമാണ് എല്ലാ വികസനത്തിനും അടിസ്ഥാനം എന്ന സിദ്ധാന്തം.ഫ്രഞ്ച് ചിന്തകനും,സോഷ്യലിസത്തിൻ്റെ ഉപജ്ഞാതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. പിയറി ജെ പ്രൂദോൻ ആണ് ഈ ചിന്തയുടെ വക്താവ്.[1]സ്വതന്ത്ര കച്ചവടവും തൊഴിലും സ്ഥാപിക്കണമെന്നും അതിനായി പരസ്രര ആശ്രിത ബാങ്കുകളും ,തൊഴിലനുസരിച്ചു വസ്തുവിൻറെ വിലകണകാക്കൽ രീതി മുതലായ കാര്യങ്ങളാണ് അദ്ദേഹം ഉൾപെടുത്തിയത്.

ഭാരതത്തിൽ

ഏകീകൃത പരസ്പരാശ്രയ ശക്തികൾ ആണ് ഭാരതീയ മ്യൂച്വലിസത്തിൻ്റെ അമരകാർ.2016ല് സ്ഥാപിക്കുകയും 2017-ഓടെ 400 പ്രവർത്തകരുമുള്ള പാർട്ടി .19 കാരനായ വിഷ്ണുവാണ് ഭാരതീയ മ്യൂച്വലിസത്തിൻ്റെ പിതാവ്.ദാരിദ്രം നിറഞ്ഞ നായർ കുടുമ്പത്തിൽ ജെനിച്ച അദ്ദേഹം ഒരു പ്രസങ്കികൻ കൂടിയാണ് നിലവിലുള്ള വിരസ വിഷയാദിഷ്ടിത പ്രസങ്കങ്ങളിൽ നിന്നു വിഭിന്നമായി ഹാസ്യാന്മകമായ (ഏകീകൃത)പ്രസങ്ക രീതിയുടെ ഉപജ്ഞാതാവു കൂടിയാണ്.

പ്രണയം

ഈ സാർദ്ധകമായ വികാരവും അതിൻ്റെ സൈദ്ദാന്തിക വശവുമാണ് വിഷ്ണു കൂട്ടി ചേർത്തത്.

  • ആർക്കും ദോഷമില്ലാതെ എല്ലാവർക്കും നേട്ടം
  • ശാസ്ത്ര സിദ്ധാന്തങ്ങൾ
  • ഗാന്ധിസം

ദ്വിശക്തി

സർകാരിനെ കൂടാതെ സങ്കടനകൾക്ക് ഭരണത്തിൽ ഇടപെടാൻ കഴിയുന്ന അവസ്ത.അതിൽ അതത് തൊഴിൽ മേഖലയിലുള്ളവർ അവരുടെ നിയമങ്ങൾ ഉണ്ടാക്കുന്നു.

വിഷ്ണൂവിയൻ സിദ്ധാന്തങ്ങൾ

ഉൾപ്രേരകത്വം

നിലവിലുള്ള അവസ്തയേ ശാന്തമായി മാറ്റി പുതിയ അവസ്ത സ്ഥാപിക്കുന്നു.രണ്ടു പക്ഷത്തിനും മെച്ചപെട്ട രീതിയിൽ.

നിയമങ്ങൾ

എന്താണോ വേണ്ടത് അതായിരിക്കണം നിയമം.

അതിസ്വാതന്ത്ര്യം

ഓരോ വ്യക്തിയും പൂർണ സംത്രപ്തനായിരിക്കണം.

യാഥാസ്ഥിതിക മ്യുച്വലിസം

സാങ്കല്പികതയ്കു രാഷ്ട്രത്തിൽ സ്ഥാനമില്ല.



  1. "Introduction". Mutualist.org. Retrieved 2010-04-29.
"https://ml.wikipedia.org/w/index.php?title=മ്യൂച്വലിസം&oldid=4004211" എന്ന താളിൽനിന്ന് ശേഖരിച്ചത്