മ്യാവൂ (പൂച്ച)
ലോകത്തിലെ ഏറ്റവും ഭാരമേറിയ വളർത്തു പൂച്ചകളിൽ ഒന്നാണ് മ്യാവൂ. മരണമടയുന്ന സമയത്ത് 18 കിലോയായിരുന്നു ഇതിന്റെ ഭാരം. ശ്വാസകോശം പ്രവർത്തനരഹിതമായത് ആയിരുന്നു മരണകാരണം .[1] മ്യാവൂ ഒരു കണ്ടൻ പൂച്ച (ആൺ) ആയിരുന്നു.
Other name(s) | Meow the fat cat |
---|---|
Species | Felis domesticus |
Sex | ആൺ |
Born | c. 2010 |
Died | മേയ് 5, 2012 (വയസ്സ് 1–2) Santa Fe, New Mexico, USA |
Known for | ഭാരമേറിയ പൂച്ച |
അവലംബം
തിരുത്തുക- ↑ Lynch, Rene (7 May 2012). "Fat cat's fate: Meow, the 39-pound feline, dies of lung failure". Los Angeles Times. Retrieved 14 September 2012.